Surprise Me!

കര്‍ണാടകയില്‍ വിശ്വാസം തെളിയിച്ച് യെഡിയൂരപ്പ | Oneindia Malayalam

2019-07-29 443 Dailymotion

Karnataka Crisis: Yediyurappa wins trust vote<br />കര്‍ണാടക നിയമസഭയില്‍ ബിഎസ് യെഡിയൂരപ്പ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് യെഡിയൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. ഇതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് താത്കാലിക പരിഹാരം ആയിരിക്കുകയാണ്.കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. <br />

Buy Now on CodeCanyon